Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dattatreya Hosabale

അയോധ്യയിലെ സംഭാവനക്കൊള്ള; രാ​​ജ്യ​​വി​​രു​​ദ്ധ​​ശ​​ക്തി​​ക​​ൾ മു​​ത​​ലെ​​ടു​​ക്കു​​മെ​​ന്ന് ആ​​ർ​​എ​​സ്എ​​സ്

ന്യൂ​​​​​​​ഡ​​​​​​​ല്‍ഹി: അ​​​​​​​യോ​​​​​​​ധ്യ​​​​​​​യി​​​​​​​ലെ രാ​​​​​​​മ​​​​​​​ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ സം​​​​​​​ഭാ​​​​​​​വ​​​​​​​ന കൊ​​​​​​​ള്ള​​​​​​​യ​​​​​​​ടി​​​​​​​ച്ചു​​​​​​​വെ​​​​​​​ന്ന ആ​​​​​​​രോ​​​​​​​പ​​​​​​​ണം ഹൈ​​​​​​​ന്ദ​​​​​​​വ​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ലും വി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ലും ആ​​​​​​​ഴ​​​​​​​ത്തി​​​​​​​ൽ മു​​​​​​​റി​​​​​​​വേ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചു​​​​​​​വെ​​​​​​​ന്ന് ആ​​​​​​​ർ​​​​​​​എ​​​​​​​സ്എ​​​​​​​സ് ജ​​​​​​​ന​​​​​​​റ​​​​​​​ൽ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി ദ​​​​​​​ത്താ​​​​​​​ത്രെ​​​​​​​യ ഹൊ​​​​​​സ​​​​​​ബാ​​​​​​ളെ. അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ കു​​​​​​​റ്റ​​​​​​​ക്കാ​​​​​​​രെ​​​​​​​ന്ന് ക​​​​​​​ണ്ടെ​​​​​​​ത്തു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്കു ക​​​​​​​ർ​​​​ശ​​​​ന​​​​മാ​​​​യ ശി​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം.

സം​​​​​​ഭ​​​​​​വം മു​​​​​​ത​​​​​​ലെ​​​​​​ടു​​​​​​ത്ത് ഹി​​​​​​ന്ദു ധ​​​​​​ര്‍മ​​​​​​ത്തെ​​​​​​യും സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ​​​​​​യും അ​​​​​​വ​​​​​​ഹേ​​​​​​ളി​​​​​​ക്കാ​​​​​​നു​​​​​​ള്ള ഹി​​​​​​ന്ദു​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​രു​​​​​​ടെ​​​​​​യും രാ​​​​​​ജ്യ​​​​​​വി​​​​​​രു​​​​​​ദ്ധ ശ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന​​​​​​യി​​​​​​ല്‍ വീ​​​​​​ണു​​​​​​പോ​​​​​​കാ​​​​​​തെ ഹി​​​​​​ന്ദു​​​​​​ക്ക​​​​​​ള്‍ ക്ഷ​​​​​​മ കാ​​​​​​ണി​​​​​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ്ര​​സ്താ​​വ​​ന​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​​​യോ​​​​ധ്യ​​​​യി​​​​ലെ കൊ​​​​ള്ള പു​​​​റം​​​​ലോ​​​​കം അ​​​​റി​​​​ഞ്ഞ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ആ​​​​ർ​​​​എ​​​​സ്എ​​​​സ് ഉ​​ന്ന​​ത നേ​​​​തൃ​​​​ത്വം അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന​​ത്.

ശ്രീ​​​​​​രാ​​​​​​മ​​​​​​ജ​​​​​​ന്മ​​​​​​ഭൂ​​​​​​മി തീ​​​​​​ര്‍ഥ ക്ഷേ​​​​​​ത്ര ട്ര​​​​​​സ്റ്റി​​​​​​ന്‍റെ അ​​​​​​ഭ്യ​​​​​​ര്‍ഥ​​​​​​ന​​​​​​പ്ര​​​​​​കാ​​​​​​രം ഉ​​​​​​ത്ത​​​​​​ര്‍പ്ര​​​​​​ദേ​​​​​​ശ് സ​​​​​​ര്‍ക്കാ​​​​​​ര്‍ പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ന്വേ​​​​​​ഷ​​​​​​ണ സം​​​​​​ഘ​​​​​​ത്തെ നി​​​​​​യോ​​​​​​ഗി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​ന്നും ഹൊ​​സ​​ബാ​​ളെ പ​​റ​​ഞ്ഞു. കൂ​​​​​​ടാ​​​​​​തെ ആ​​​​ർ​​​​എ​​​​സ്എ​​​​സ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​പ്ര​​​​കാ​​​​രം നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും തു​​​​ട​​​​ങ്ങി​​യി​​ട്ടു​​ണ്ട്.

ത​​​​​​ട്ടി​​​​​​പ്പി​​​​​​ല്‍ കു​​​​​​റ്റ​​​​​​ക്കാ​​​​​​ര്‍ ആ​​​​​​രാ​​​​​​യാ​​​​​​ലും അ​​​​​​വ​​​​​​രെ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​നു മു​​​​​​ന്നി​​​​​​ല്‍ കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന് ഏ​​​​​​റ്റ​​​​​​വും ക​​​​​​ടു​​​​​​ത്ത ശി​​​​​​ക്ഷ ന​​​​​​ല്‍കു​​​​​​മെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കേ​​​​​​ണ്ട​​​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. ഹൈ​​​​ന്ദ​​​​വ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടാ​​​​ണ് ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നു​​​​ള്ള​​​​ത്.

അ​​​​​​പ​​​​​​ല​​​​​​പ​​​​​​നീ​​​​​​യ​​​​​​മാ​​​​​​യ ഈ ​​​​​​സം​​​​​​ഭ​​​​​​വ​​​​​​ത്തെ പ്ര​​​​​​ത്യേ​​​​​​ക വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി ക​​​​​​ണ്ട് ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ള്‍ സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നും ക്ഷേ​​​​​​ത്ര ഭ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ലെ​​​​​​യും ന​​​​​​ട​​​​​​ത്തി​​​​​​പ്പി​​​​​​ലെ​​​​​​യും വീ​​​​​​ഴ്ച​​​​​​ക​​​​​​ള്‍ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​നും ശ്രീ​​​​​​രാ​​​​​​മ ജ​​​​​​ന്മ​​​​​​ഭൂ​​​​​​മി ട്ര​​​​​​സ്റ്റി​​​​​​നു ബാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ട്. ക്ഷേ​​​​​​ത്ര​​​​​​ത്തോ​​ടു​​ള്ള രാ​​​​​​മ​​​​​​ഭ​​​​​​ക്ത​​​​​​രു​​​​​​ടെ വി​​​​​​ശ്വാ​​​​​​സം മാ​​റ്റ​​മി​​ല്ലാ​​തെ തു​​​​​​ട​​​​​​രാ​​​​​​ന്‍ ഇ​​​​​​ത്ത​​​​​​രം ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ള്‍ അ​​​​​​ത്യാ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ അ​​​​ദ്ദേ​​​​ഹം നി​​​​ല​​​​വി​​​​ലു​​​​ള്ള ആ​​​​​​ശ​​​​​​ങ്ക​​​​​​ക​​​​​​ളും അ​​​​​​നി​​​​​​ശ്ചി​​​​​​ത​​​​​​ത്വ​​​​​​ങ്ങ​​​​​​ളും ഉ​​​​​​ട​​​​​​ന്‍ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up